Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ma Nishad

എം.​എ. നി​ഷാ​ദി​ന്‍റെ ല​ർ​ക്ക് ആ​ദ്യ ഗാ​നം ഇന്ന് റിലീസ് ചെയ്യും

എം.​എ. നി​ഷാ​ദ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ല​ർ​ക്ക് എ​ന്ന ചി​ത്രം ജൂ​ലൈ 24-ന് ​തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. ഈ ​ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ണ​ൽ ഗാ​ന​മാ​യ Eyes on the prey മ​നോ​ര​മ മ്യൂ​സി​ക്സി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്.

ജു​ബി​ൻ ജേ​ക്ക​ബ് ര​ചി​ച്ച് പ്ര​കാ​ശ് അ​ല​ക്സ് ഈ​ണ​മി​ട്ട് ജാ​സി ഗി​ഫ്റ്റ് ആ​ല​പി​ച്ച ഈ ​ഗാ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ൽ അ​ണി​യി​ച്ചൊ​രു​ക്കി​യ​ത് വി​നോ​ദ് വി​ക്ര​മ​ൻ പി​ള്ള​യാ​ണ്.

സൈ​ജു കു​റു​പ്പ്, അ​ജു വ​ർ​ഗീ​സ്, ടി.​ജി. ര​വി, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, എം.​എ. നി​ഷാ​ദ്, ജാ​ഫ​ർ ഇ​ടു​ക്കി, സു​ധീ​ർ ക​ര​മ​ന, പ്ര​ശാ​ന്ത് മു​ര​ളി, വി​ജ​യ് മേ​നോ​ൻ, സ​ജി സോ​മ​ൻ, ബി​ജു സോ​പാ​നം, സോ​ഹ​ൻ സീ​നു​ലാ​ൽ, വി​നോ​ദ് കെ​ടാ​മം​ഗ​ലം, കു​മാ​ർ സു​നി​ൽ, രെ​ജു ശി​വ​ദാ​സ്, ബി​ജു കാ​സിം, ഫി​റോ​സ് അ​ബ്ദു​ള​ള, അ​ച്ഛ​ൽ മോ​ഹ​ൻ​ദാ​സ്, കൃ​ഷ്ണ​രാ​ജ്, ഷാ​ക്കി​ർ വ​ർ​ക്ക​ല, അ​ഖി​ൽ ന​മ്പ്യാ​ർ, ഡോ. ​സ​ജീ​ഷ്, റ​ഹീം മാ​ർ​ബ​ൺ, അ​നു​മോ​ൾ, മ​ഞ്ജു പി​ള​ള, മു​ത്തു​മ​ണി, സ​രി​ത കു​ക്കു, സ​ന്ധ്യാ മ​നോ​ജ്, സ്മി​നു സി​ജോ, ര​മ്യാ പ​ണി​ക്ക​ർ, ബി​ന്ദു പ്ര​ദീ​പ്, നീ​താ മ​നോ​ജ്, ഷീ​ജാ വ​ക്ക​പ്പാ​ടി, അ​ന​ന്ത ല​ക്ഷ്മി, ബീ​നാ സ​ജി കു​മാ​ർ, ഭ​ദ്ര തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

തി​ര​ക്ക​ഥ സം​ഭാ​ഷ​ണം - ജു​ബി​ൻ ജേ​ക്ക​ബ്. ഛായാ​ഗ്ര​ഹ​ണം - ര​ജീ​ഷ് രാ​മ​ൻ എ​ഡി​റ്റിം​ഗ് - വി​പി​ൻ മ​ണ്ണൂ​ർ. പ​ശ്ചാ​ത്ത​ല സം​ഗീ​തം - പ്ര​കാ​ശ് അ​ല​ക്സ്. ഓ​ഡി​യോ​ഗ്രാ​ഫി - ഗ​ണേ​ശ് മാ​രാ​ർ. സം​ഗീ​തം - മി​നീ​ഷ് ത​മ്പാ​ൻ ഗാ​ന​ര​ച​ന - മ​നു മ​ഞ്ജി​ത്ത്. പാ​ടി​യ​വ​ർ - സു​ധീ​പ് കു​മാ​ർ, ന​സീ​ർ മി​ന്ന​ലെ, എം.​എ. നി​ഷാ​ദ്. സൗ​ണ്ട് ഡി​സൈ​ൻ - ജു​ബി​ൻ രാ​ജ്. പ്രൊ​ഡ​ക്ഷ​ൻ ക​ണ്ട്രോ​ള​ർ - എ​സ്.​മു​രു​ക​ൻ. ക​ലാ​സം​വി​ധാ​നം - ത്യാ​ഗു ത​വ​നൂ​ർ. മേ​ക്ക് അ​പ് - സ​ജി കാ​ട്ടാ​ക്ക​ട. കോ​സ്റ്റ്യൂം - ഇ​ർ​ഷാ​ദ് ചെ​റു​കു​ന്ന്. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ഷെ​മീ​ർ പാ​യി​പ്പാ​ട്. ഫി​നാ​ൻ​സ് ക​ണ്ട്രോ​ള​ർ - നി​യാ​സ് എ​ഫ്.​കെ. ഗ്രാ​ഫി​ക്സ് - ഷി​റോ​യി ഫി​ലിം സ്റ്റു​ഡി​യോ LLC വി​ത​ര​ണം - മാ​ൻ മീ​ഡി​യ. സ്റ്റു​ഡി​യോ - ചി​ത്രാ​ഞ്ജ​ലി. ഡോ​ൾ​ബി അ​റ്റ്മോ​സ് - ഏ​രീ​സ് വി​സ്മ​യ. സ്റ്റി​ൽ​സ്- അ​ജി മ​സ്ക​റ്റ്. ഡി​സൈ​ൻ- യെ​ല്ലോ ടൂ​ത്ത്സ്. മാ​ർ​ക്ക​റ്റിം​ഗ് - ടാ​ഗ് 360. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.

Latest News

Corehub Up